Arjun NA
arjjjun's picture

Works

Brief Profile

ഞാൻ അർജുൻ എൻ.എ തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട സ്വദേശിയാണ്. ഗവണ്മെന്റ് കോളേജ് ഓഫ് ഫൈൻ ആർട്സ് നാലാം വർഷ അപ്ലൈഡ് ആർട്സ് വിദ്യാർത്ഥിയാണ്.
നമുക്ക് ചുറ്റും നിരന്തരം നടക്കുന്ന കുറെ കാര്യങ്ങളിൽ, ഒരു പ്രത്യക പാതയിലൂടെ നാം സഞ്ചരിക്കുന്നു, കുറെ കാഴ്ചകൾ കാണുന്നു. കാഴ്ചകളുടെ ഡോക്യൂമെൻറ് ആണ് ഫോട്ടോഗ്രാഫി എന്ന് പറയാറുണ്ട്. ഞാൻ എന്ത് കാണുന്നു, എങ്ങനെ കാണുന്നു എന്ന ചുറ്റുമുള്ളവർക്ക് കൂടി കാണാൻ അവസരം നൽകുന്നതിന് എന്നെ സഹായിക്കുന്ന ഏറ്റവും എളുപ്പമുള്ള മാധ്യമമാണ് എന്നെ സംബന്ധിച് ഫോട്ടോഗ്രാഫി. എങ്ങനെ കാണുന്നു എന്നത് പ്രധാനമാണ്. നമ്മുടെ യാത്രകളിൽ, മുഖ്യധാര ജീവിതത്തിന്‍റെ പകിട്ടുകൾക്കപ്പുറത് നാം കാണാതെ പോകുന്ന ഒരുപാട് കഥകൾ പറയാനുണ്ട്. അതുകൊണ്ട് തന്നെ സ്ട്രീറ്റ് ഫോട്ടോഗ്രാഫിയും പോർട്രൈറ്റ് ഫോട്ടോഗ്രാഫിയും ആണ് എനിക്ക് കൂടുതൽ താല്പര്യം. എന്റെ ചിത്രങ്ങൾ ഓരോന്നിനും സ്വന്തമായ ഒരു ജീവിതവും, നിലനില്പും ഉണ്ടാവണമെന്നും എനിക്ക് നിബന്ധമുണ്ട്. അതിന് ചിലതൊക്കെ തീവ്രമായി സംവദിക്കാൻ കഴിയണം. Steve Mccurry, Sebastiao Salgado, Robert Frank, Kevin Karter എന്നിവരൊക്കെയാണ് എന്നെ സ്വാധിനിച്ചുട്ടള്ള ഫോട്ടോഗ്രാഫർമാർ.

Fields of Interest

Film
Photography

Date of Birth

Friday, November 27, 1998

Mobile

8330887582

Address

S/o Anilkumar NK Njattuvetty (H) Kallettumkara P.O Thrissur,kerala 680683