Surpassing the Limits
ഏകാംഗ ചിത്രപ്രദര്‍ശനം
എല്‍ദോസ് ഏഴാറ്റുകൈ
2018 മെയ് 20 - 26
കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറി
കോഴിക്കോട്
ഉദ്ഘാടനം : ശ്രീ കമാല്‍ വരദൂര്‍
(കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡണ്ട്)
മുഖ്യാതിഥി : ശ്രീമതി ശ്രീജ പള്ളം
(കേരള ലളിതകലാ അക്കാദമി നിര്‍വ്വാഹകസമിതി അംഗം)
മെയ് 20 വൈകിട്ട് 4 മണിക്ക്