State Exhibition 2014 - Selection List

1.    State Exhibition Painting - General List

2.    State Exhibition Sculpture - General List

3.    State Exhibition Painting & Sculpture  - Students  List

 

Prospectus S. E. 2014

Name Slip

 

2013-14ലെ സംസ്ഥാന കലാ പ്രദര്‍ശനത്തിലേക്ക്‌ തെരഞ്ഞെടുത്ത കലാസൃഷ്ടി/കലാസൃഷ്‌ടികള്‍ 18.02.14ന്‌ മുമ്പായി അക്കാദമിയുടെ എറണാകുളം ദര്‍ബാര്‍ഹാള്‍ ആര്‍ട്ട്‌ ഗ്യാലറിയില്‍ ഏല്‌പിക്കേണ്ടതാണ്‌. സംസ്ഥാന പ്രദര്‍ശനത്തിനുളള കലാസൃഷ്ടികളുടെ ഫ്രെയിമിങ്ങ്‌ വളരെ മികച്ച നിലവാരം പുലര്‍ത്തുന്നതാകണം . ജനറല്‍ ക്യാറ്റഗറി എന്‍ട്രി ഫീ 50/- രൂപ. കലാ വിദ്യാര്‍ത്ഥികള്‍ക്ക്‌ 20/- രൂപ. മുന്‍ പ്രദര്‍ശനങ്ങള്‍ക്ക്‌ സമര്‍പ്പിച്ച കലാ സൃഷ്‌ടികള്‍ തിരികെ കൊണ്ടു പോകാത്ത കലാകാരി/കലാകാരന്മാര്‍ക്ക്‌ പ്രദര്‍ശനത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല. കൊറിയര്‍/പാര്‍സല്‍ വഴി അയക്കുന്നവര്‍ സെക്രട്ടറി, ദര്‍ബാര്‍ഹാള്‍ ആര്‍ട്ട്‌ സെന്റര്‍, എറണാകുളം -16 (ഫോണ്‍ 0484-2367748) എന്ന വിലാസത്തിലാണ്‌ അയയ്‌ക്കേണ്ടത്‌. പൂരിപ്പിച്ച പ്രോസ്‌പെക്ടസ്‌ കലാസൃഷ്ടിയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്‌. നെയിംസ്ലിപ്പ്‌ പൂരിപ്പിച്ച്‌ കലാസൃഷ്ടിയുടെ പിന്നില്‍ ഒട്ടിക്കേണ്ടതാണ്‌. കലാസൃഷ്ടിയോടൊപ്പം പൂരിപ്പിച്ച ഷെഡ്യൂളും എന്‍ട്രി ഫീയും അക്കാദമിയുടെ എറണാകുളം ദര്‍ബാര്‍ഹാള്‍ ആര്‍ട്ട്‌ ഗ്യാലറിയില്‍ ഏല്‌പിച്ച്‌ രസീത്‌ വാങ്ങേണ്ടതാണ്‌.