Kerala Lalithakala Akademi collecting Data from the Artist Community as per Kerala Government direction

Kerala Lalithakala Akademi collecting Data from the Artist Community as per Kerala Government direction

കേരള ലളിതകലാ അക്കാദമി കലാകാരരുടെ വിവരങ്ങള്‍ വിവിധ ആവശ്യങ്ങളിലേക്കായി ശേഖരിച്ചു ഡാറ്റാബേസ് തയ്യാറാക്കുന്നു
കേരളത്തിനകത്തും പുറത്തും കലാപ്രവര്‍ത്തനം നടത്തുന്ന മലയാളികളായ മുഴുവന്‍ കലാകാരരും (ചിത്രം, ശില്പം, ഫോട്ടോഗ്രാഫി തുടങ്ങി ലളിതകലാ അക്കാദമിയുമായി ബന്ധപ്പെട്ട കലകള്‍) ഇതില്‍ വിവരങ്ങള്‍ നല്‍കുന്നത് ഉചിതമായിരിക്കും
സര്‍ക്കാര്‍ സ്ഥാപനങ്ങളും  ഇതര സ്ഥാപനങ്ങളും  കലാകാരരുടെ ലിസ്റ്റ് ആവശ്യപ്പെടുമ്പോള്‍ നല്‍കുന്നതിനും,  അക്കാദമിയുടെ പരിപാടികള്‍ അറിയിക്കുന്നതിനും  തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കാണ്  ഈ ഡിജിറ്റല്‍ ഡാറ്റാബേസ് .

https://docs.google.com/forms/d/e/1FAIpQLSfQkzSTsQrE6IQS_dOACOVxwnKpG7qR...