2017-18 സംസ്ഥാന ഫോട്ടോഗ്രാഫി & കാര്‍ട്ടൂണ്‍ പ്രദര്‍ശനം

Submitted by Secretary on

2017-18 സംസ്ഥാന ഫോട്ടോഗ്രാഫി & കാര്‍ട്ടൂണ്‍ പ്രദര്‍ശനം
കോഴിക്കോട് ആര്‍ട്ട് ഗ്യാലറി

ഉദ്ഘാടനം
ഡോ. പ്രഭാകരന്‍ പഴശ്ശി
2018 ജൂലായ് 31 വൈകുന്നേരം 4.30ന്

കോഴിക്കോട് ആര്‍ട്ട് ഗ്യാലറി
2018 ജൂലായ് 31 മുതല്‍
ആഗസ്റ്റ് 6 വരെ

കാര്യപരിപാടി

ജൂലായ് 31 വൈകുന്നേരം 4.30ന്

സ്വാഗതം     :    ശ്രീ. പി.വി. ബാലന്‍
                         (കേരള ലളിതകലാ അക്കാദമി അംഗം)
        
അദ്ധ്യക്ഷന്‍     :    ശ്രീ. ബൈജുദേവ്
                               (കേരള ലളിതകലാ അക്കാദമി നിര്‍വ്വാഹകസമിതി അംഗം)

ഉദ്ഘാടനം    :    ഡോ. പ്രഭാകരന്‍ പഴശ്ശി
                            (സെക്രട്ടറി, അപെക്‌സ് കൗണ്‍സില്‍ ഫോര്‍ കള്‍ച്ചര്‍)

കൃതജ്ഞത    :    ശ്രീ. രവീന്ദ്രന്‍ തൃക്കരിപ്പൂര്‍
                            (കേരള ലളിതകലാ അക്കാദമി അംഗം)