സ്‌നേഹപൂര്‍വ്വം ചിത്രകലാ ക്യാമ്പ്

Submitted by Secretary on

സ്‌നേഹപൂര്‍വ്വം
ചിത്രകലാ ക്യാമ്പ്
2017 മാര്‍ച്ച് 4-8
കില, മുളംകുന്നത്തുകാവ്, തൃശ്ശൂര്‍

ഉദ്ഘാടനം : ശ്രീ. യേശുദാസന്‍ (കാര്‍ട്ടൂണിസ്റ്റ്)
മാര്‍ച്ച് 4 രാവിലെ 10 മണി

പങ്കെടുക്കുന്നവര്‍

ജി. അഴീക്കോട്, കെ.എന്‍. ദാമോധരന്‍, എം.വി. ഫ്രാന്‍സിസ്, മരിയ ബ്ലോം, ടി.എ.എസ്. മേനോന്‍, കെ. കൃഷ്ണന്‍കുട്ടന്‍ വാര്യര്‍, കൃഷ്ണന്‍ നായര്‍ കെ., ടി.പി. കൃഷ്ണന്‍, സി. കുഞ്ഞമ്പുനായര്‍, ജി. ഓമനകുട്ടന്‍പിള്ള, റാം മോഹന്‍ലാല്‍, രാജം പി.എം., കെ.കെ. രാജപ്പന്‍, ടി. രാഘവന്‍, സി.ആര്‍. രാധാകൃഷ്ണന്‍, വി.പി. ശ്രീധരന്‍, വേലായുധന്‍ കാച്ചിലാട്ട്