സി.എന്‍. കരുണാകരന്‍ അനുസ്മരണ പ്രഭാഷണവും ചിത്രപ്രദര്‍ശനവും

Submitted by Secretary on

സി.എന്‍. കരുണാകരന്‍ അനുസ്മരണ
പ്രഭാഷണവും ചിത്രപ്രദര്‍ശനവും

2016 ഡിസംബര്‍ 14-20

കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറി
കോഴിക്കോട്

ഉദ്ഘാടനം
ശ്രീ.നമ്പൂതിരി
ഡിസംബര്‍ 14, വൈകുന്നേരം 5.00ന്

സ്മാരക പ്രഭാഷണം
ശ്രീ. സദാനന്ദ് മേനോന്‍

തുടര്‍ന്ന്
സി.എന്‍. കരുണാകരന്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്‌ക്കാര സമര്‍പ്പണം

ഹിന്ദുസ്ഥാനി സംഗീതം
ഫ്‌ള്യൂട്ട് & സിതാര്‍ : ശ്രീ. ഉമേഷ്, ശ്രീ. സോമന്‍