സംസ്ഥാന പ്രദര്‍ശനവും പുരസ്ക്കാരങ്ങളും - 2018-19
അപേക്ഷാ തിയതി നീട്ടി
കേരള ലളിതകലാ അക്കാദമിയുടെ 2018-19ലെ വാര്‍ഷിക കലാപ്രദര്‍ശനത്തിനും സംസ്ഥാന പുരസ്കാരങ്ങള്‍ക്കും അപേക്ഷകള്‍ സ്വീകരിക്കുന്ന തിയതി നീട്ടി. പുതുക്കിയ തീരുമാനപ്രകാരം 2018 ഒക്ടോബര്‍ 31 വരെ അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്. ചിത്ര/ശില്പകല, ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍ മേഖലകളിലെ സംസ്ഥാന പുരസ്കാരങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും പുറമെ ചിത്ര-ശില്പ കലകളെ സംബന്ധിച്ച മികച്ച മൗലിക മലയാള ഗ്രന്ഥത്തിനും പരിഭാഷ ഗ്രന്ഥത്തിനും ആണ് പുരസ്കാരങ്ങള്‍ നല്‍കുക. അപേക്ഷകള്‍ 2018 ഒക്ടോബര്‍ 31-ാം തീയതിയ്ക്കകം ‘സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍-20’ എന്ന മേല്‍വിലാസത്തില്‍ അയയ്ക്കുവാന് അഭ്യര്‍ത്ഥിക്കുന്നു.
- Application Form - State Exhibition (Painting & Sculpture) 2018-19
- Application Form - State Exhibition (Photography) 2018-19
- Application Form - State Exhibition (Cartoon) 2018-19