വിവേകാനന്ദ സ്പര്‍ശം
എറണാകുളം ജില്ല
പ്രഭാഷണം, ദൃശ്യ-ശ്രാവ്യ വിരുന്ന്
ദര്‍ബാര്‍ഹാള്‍ കലാകേന്ദ്രം, എറണാകുളം
2017 ഡിസംബര്‍ 13 മുതല്‍ 17 വരെ
ചിത്രകലാ ക്യാമ്പ്
ഉദ്ഘാടനം: ഡിസംബര്‍ 13, 11 മണി
2017 ഡിസംബര്‍ 15
'ഉത്തിഷ്ഠത ജാഗ്രത'
ഡോക്യുമെന്ററി പ്രദര്‍ശനം
'നവോത്ഥാന ദൃശ്യസന്ധ്യ'
മള്‍ട്ടീമീഡിയ ദൃശ്യാവതരണം
ഉദ്ഘാടനം : ഡോ.കെ.ജി.പൗലോസ് (വൈസ് ചാന്‍സലര്‍, കേരള കലാമണ്ഡലം)
സ്വാഗതം : ശ്രീ.പൊന്ന്യം ചന്ദ്രന് (സെക്രട്ടറി, കേരള ലളിതകലാ അക്കാദമി)
അദ്ധ്യക്ഷത : ശ്രീ.നേമം പുഷ്പരാജ് (വൈസ് ചെയര്മാന്, കേരള ലളിതകലാ അക്കാദമി)
മുഖ്യ പ്രഭാഷണം : ശ്രീമതി.സൗമിനി ജയിന് (കൊച്ചി മേയര്‍)
കൃതജ്ഞത : ശ്രീ. കെ.എ. സോമന് (ജനറല്‍ കൗണ്‍സില്‍ അംഗം, കേരള ലളിതകലാ അക്കാദമി)
സുഹൃത്തെ,
സ്വാമി വിവേകാനന്ദന് കേരള സന്ദര്‍ശിച്ചതിന്റെ 125-ാം വാര്‍ഷികാഘോഷം 'വിവേകാനന്ദ സ്പര്‍ശം' എന്ന പേരില്‍ സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ആഘോഷിക്കുകയാണ്. ഇതിനോടനുബന്ധിച്ച് കേരള ലളിതകലാ അക്കാദമി ഡിസംബര്‍ 13 മുതല്‍ 17 വരെ എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നു. വിവേകാനന്ദ ദര്‍ശനത്തിന്റെ സമകാലിക പ്രസക്തി
അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങളായിരിക്കും ക്യാമ്പില്‍ വരയ്ക്കപ്പെടുക. സ്വാമി വിവേകാനന്ദന് കേരളം സന്ദര്‍ശിച്ചതിന്റെ 125-ാം വാര്‍ഷികം ആഘോഷിക്കുന്നത് നവോത്ഥാനത്തിന്റെ നല്ല കാലങ്ങളെ അനുസ്മരിക്കുന്നതിനും അതിന്റെ മൂല്യങ്ങളെ തിരിച്ചുപിടിക്കുന്നതിനും വേണ്ടിയാണ്. വിവിധ ജില്ലകളില്‍ നിന്നായി ഇരുപത്തി എട്ട് ചിത്രകാരന്മാര് പങ്കെടുക്കുന്ന ക്യാമ്പ് വിജയിപ്പിക്കുന്നതിന് താങ്കളെ സഹര്‍ഷം സ്വാഗതം
ചെയ്യുന്നു.
ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍
ഷിനോദ് അക്കരപറമ്പില്‍, സനീഷ് കൊല്ലനണ്ടി, അരവിന്ദ് കെ.എസ്., ജോയ് എ.എം., ജയേഷ് പാറോളി, സജീവ് കീഴാരിയൂര്‍, ഷിയാസ് ഖാന്, രജനി എസ്.ആര്., സുമി കെ.ആര്, ജോഷ് ജോര്‍ജ്ജ് ജോസഫ്, മനോജ് രാജഗിരി, വര്‍ഗ്ഗീസ് കളത്തില്‍, ലക്ഷ്മി എസ്.എസ്. അനില്‍കുമാര്‍ കൊളി, സുഭാഷ് പി., ലാലി റോഷന്, റിന്‍സി ആര്.എസ്., ലാസ്യ ടി.ആര്., ഷൈജു കെ.കെ., ശ്രുതി എസ്. കുമാര്‍, ആര്.ശിവരാജ്, ജ്യോതിലാല്‍, ടിറ്റോ സ്റ്റാന്‍ലി, ആഷിക് എല്‍, അഞ്ജലി സദാനന്ദന്, കിരണ്‍ വി.എസ്., എന്‍.ദിവാകരന് നായര്‍, സംഗീത് ശിവന്