വാഹനം വാങ്ങുന്നതിനുള്ള റീടെന്‍ണ്ടര്‍ ക്ഷണിക്കുന്നു.

കേരള ലളിതകലാ അക്കാദമിയുടെ സഞ്ചരിക്കുന്ന ആര്‍ട്ട്‌ ഗ്യാലറി പദ്ധതി സംബന്ധിച്ച്‌ വാഹനം വാങ്ങുന്നതിനുള്ള റീടെണ്ടര്‍ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.