വാടകയ്ക്ക് ഗോഡൌണ്‍ ആവശ്യമുണ്ട്

വാടകയ്ക്ക് ഗോഡൌണ്‍ ആവശ്യമുണ്ട്
കേരള ലളിതകലാ അക്കാദമിയ്ക്ക് ചിത്രങ്ങളും മറ്റ് കലാവസ്തുക്കളും സൂക്ഷിക്കുന്നതിന് വാടകയ്ക്ക് 2500 സ്‌ക്വ. ഫീറ്റിലധികമുള്ള വീടോ ഗോഡൌണോ ആവശ്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2333773 എന്ന നമ്പറിലോ
www.lalithkala.org എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടുക