വാക്കും വര്‍ണ്ണങ്ങളും - ചിത്രകലാക്യാമ്പ് - സെമിനാര്‍

Submitted by Secretary on

വാക്കും വര്‍ണ്ണങ്ങളും
ചിത്രകലാക്യാമ്പ് - സെമിനാര്‍

സാഹിത്യ പ്രസാധക സഹകരണസംഘം
സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ പുസ്തകോത്സവവേദി
മറൈന്‍ഡ്രൈവ്, എറണാകുളം

2018 മാര്‍ച്ച് 1 മുതല്‍ 5 വരെ

മാര്‍ച്ച് 1 രാവിലെ 10.30ന്
 ഉദ്ഘാടനം : ശ്രീ. നേമം പുഷ്പരാജ്
(ചെയര്‍മാന്‍, കേരള ലളിതകലാ അക്കാദമി)
 
മാര്‍ച്ച് 9 രാവിലെ 10ന്
സെമിനാര്‍ : കല-സമൂഹം- ഫാസിസം
ബോള്‍ഗാട്ടി പാലസ്

പങ്കെടുക്കുന്നവര്‍ :
സുനീത് ചോപ്ര, സദാനന്ദ് മേനോന്‍, എം.എല്‍.ജോണി, പി. സുധാകരന്‍

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ :

അഭിരാഗ്, അവണവ് നാരായണന്‍, ദീപ, മിനി എനോക്, സജീവ്, സലീഷ്, ഡോ. ഷാജു നെല്ലായി,
ഷിബി ബാലകൃഷ്ണന്‍,  സുജിത് വി.സി., സുനില്‍ ലിനസ് ഡെ, സുരേഷ് പണിക്കര്‍,
ടി.ടി. ഉണ്ണികൃഷ്ണന്‍, വിജില്‍, വില്‍ഫ്രെഡ് കെ.പി., വേണു എരമല്ലൂര്‍