വരക്കൂട്ടം
ചിത്രകലാ ക്യാമ്പ്
2018 മെയ് 11 മുതല്‍ 14 വരെ
ഇടക കോമ്പൗണ്ട് ബംഗ്ലാവ്, മഞ്ചേരി
ഉദ്ഘാടനം
നേമം പുഷ്പരാജ്
(ചെയര്മാന്, കേരള ലളിതകലാ അക്കാദമി)
2018 മെയ് 11ന് രാവിലെ 10 മണി
കാര്യപരിപാടി
2018 മെയ് 11ന് രാവിലെ 10 മണി
സ്വാഗതം : ശ്രീ. പൊന്ന്യം ചന്ദ്രന്
(സെക്രട്ടറി, കേരള ലളിതകലാ അക്കാദമി)ിതകലാ അക്കാദമി)
അദ്ധ്യക്ഷന്‍ : ശ്രീ. പോള്‍ കല്ലാനോട്
(കേരള ലളിതകലാ അക്കാദമി നിര്‍വ്വാഹക സമിതി അംഗം)
ഉദ്ഘാടനം : ശ്രീ. നേമം പുഷ്പരാജ്
(ചെയര്മാന്, കേരള ലളിതകലാ അക്കാദമി)
ആശംസകള്‍ : ശ്രീ. ജയദാസ് മിത്രന്
(വികാരി, ഇടവക പള്ളി, മഞ്ചേരി)
ശ്രീ. കെ.വി. ദയാനന്ദന്
(ആര്‍ട്ടിസ്റ്റ്)
ശ്രീ. ഉസ്മാന് ഇരുമ്പുഴി
(ആര്‍ട്ടിസ്റ്റ്)
കൃതജ്ഞത ; ശ്രീമതി. ശ്രീജ പള്ളം
(കേരള ലളിതകലാ അക്കാദമി നിര്‍വ്വാഹക സമിതി അംഗം)
ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍
സഖീര്‍, കെ.എം. നാരായണന്, വി.കെ. ശങ്കരന്, അറുമുഖന്,
സുരേഷ് ചളിയത്ത്, യുനസ് മുസ്ലിയരക്കത്ത്, ബാബുരാജ് പുല്‍പ്പറ്റ,
റിഞ്ചു വെള്ളില, ദിനേഷ് പി.കെ., ഡോ: ടി. റഹിമാന്‍, സേതുമാധവന്,
ഐഷ യൂനസ്, ജോഷി പേരാമ്പ്ര, സിഗ്നി ദേവരാജ്, മുക്കം,
പ്രഭാകരന്, അര്ജുന് അരവിന്ദ്, ശശികുമാര്‍, വിശ്വതി പി., ജയപ്രകാശ് എം.,
ഉഷ പി.കെ., മുനീര്‍ അഗ്രഗാമി, ഷംല, സുരേഷ് തിരുവാലി,
അനീസ് വടക്കന്‍, ഷിഹാബുദ്ദീന്, റംല പി.പി., വി.പി. ഷൗക്കത്തലി,
ഇര്‍ഷാദ് കെ., ഹരിദാസ് കാരക്കുന്ന്, മുക്താര്‍ ഉദിരംപൊയില്‍