ലൈബ്രേറിയന്‍ കരാര്‍ നിയമനം

ലൈബ്രേറിയന്‍ കരാര്‍ നിയമനം

കേരള ലളിതകലാ അക്കാദമിയുടെ എറണാകുളം ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് സെന്ററിലെ ലൈബ്രേറിയന്‍ തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു.  ലൈബ്രറി സയന്‍സില്‍ ബിരുദാനന്തര ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള എറണാകുളം ജില്ലയിലെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം അയക്കേണ്ട വിലാസം : സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍ - 680 020. ഫോണ്‍ : 0487 - 2333773.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി
2017 ഫെബ്രുവരി 5.