ലളിത് കലാ അക്കാദമി ന്യൂഡല്‍ഹി 55-മത് നാഷ്ണല്‍ എക്‌സിബിഷന്‍ ഓഫ് ആര്‍ട്ട്

 ന്യൂഡല്‍ഹിയിലുള്ള ലളിത്കലാ അക്കാദമിയുടെ അന്‍പത്തി അഞ്ചാമത് നാഷ്ണല്‍ എക്‌സിബിഷന്‍ ഓഫ് ആര്‍ട്ട് അപേക്ഷകള്‍ ന്യൂഡല്‍ഹിയില്‍ സ്വീകരിക്കുന്ന തീയതി 30.11.2013 ആണ്.  ഇത് സംബന്ധിച്ച എന്‍ട്രി ഫോറം അടങ്ങിയ പ്രോസ്‌പെക്ടസ് കേരള ലളിതകലാ അക്കാദമിയുടെ തൃശൂര്‍ ഓഫീസിലും, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ആര്‍ട്ട് ഗ്യാലറികളിലും ലഭ്യമാണ്.