കാര്യപരിപാടി
രാജാ രവിവര്‍മ്മ ജന്മദിനാഘോഷം
ചിത്രകലാ ക്യാമ്പ് കിളിമാനൂര്‍ കൊട്ടാരം
2018, ഏപ്രില്‍ 26 രാവിലെ 10 മണി
സ്വാഗതം : ശ്രീ. കാരയ്ക്കാമണ്ഡപം വിജയകുമാര്‍
(നിര്‍വ്വാഹക സമിതി അംഗം - കേരള ലളിതകലാ അക്കാദമി)
അദ്ധ്യക്ഷന്‍: ശ്രീ. നേമം പുഷ്പരാജ്
(ചെയര്മാന്, കേരള ലളിതകലാ അക്കാദമി)
ഉദ്ഘാടനം : ശ്രീ. ജി. രാജേന്ദ്രന്
(ചിത്രകാരന്)
ആശംസകള്‍ : ശ്രീ. കെ.ദിവാകരന്
(ചെയര്മാന് പാലസ് ട്രസ്റ്റ്)
ശ്രീ. ഡോ. കെ.രവിവര്‍മ്മ
(ചെയര്മാന്, റിഫാക്)
നന്ദി : ശ്രീ.രാമവര്‍മ്മ തമ്പുരാന്
(സെക്രട്ടറി, റിഫാക്)
2018, ഏപ്രില്‍ 26 രാവിലെ 10 മണി
രാജാ രവിവര്‍മ്മ സ്മാരക സാംസ്കാരിക നിലയം
കുട്ടികളുടെ ചിത്രകലാ കളരി
ഉദ്ഘാടനം : അഡ്വ: ബി. സത്യന് എം.എല്‍.എ
2018 ഏപ്രില്‍ 29 - രാവിലെ 10 മണി
കിളിമാനൂര്‍ കൊട്ടാരം
രാജാ രവിവര്‍മ്മയുടെ 171-ാം ജന്മദിനാഘോഷം
സ്വാഗതം : ഡോ. കെ. രവിവര്‍മ്മ
(ചെയര്മാന് റിഫാക്)
അദ്ധ്യക്ഷന്‍ : ശ്രീ. നേമം പുഷ്പരാജ്
(ചെയര്മാന്, കേരള ലളിതകലാ അക്കാദമി)
ഉദ്ഘാടനം : അഡ്വ: ബി.സത്യന് എം.എല്‍.എ.
വിശിഷ്ടാതിഥി : ശ്രീ. കെ.വി. മോഹന്‍ കുമാര്‍ ഐ.എ.എസ്.
(പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍)
അനുസ്മരണ പ്രഭാഷണം : ശ്രീ. കെ.കെ.വാര്യര്‍
(ചുമര് ചിത്രകലാ ആചാര്യന്)
ആശംസകള്‍ :
ശ്രീമതി. ഷീജാ ഷൈജുദേവ്
ശ്രീമതി. രാജലക്ഷ്മി അമ്മാള്‍
ശ്രീമതി. എസ്. സിന്ധു
ശ്രീമതി. ബീനാ വേണുഗോപാല്‍
ശ്രീമതി. ആര്‍ട്ടിസ്റ്റ് നിമിഷ റാവു
ശ്രീ. സച്ചിന് കാലുസ്കര്
ശ്രീ. ദിവാകരവര്മ്മ
ശ്രീ. രാമവര്‍മ്മ തമ്പുരാന്
ശ്രീ. എസ്. ശ്രീകുമാര്‍
ശ്രീ. എന്‍.കെ. വിജയന്‍പിള്ള
കൃതഞ്ജത : ശ്രീ. കാരയ്ക്കാമണ്ഡപം വിജയകുമാര്‍
(നിര്‍വ്വാഹക സമിതി അംഗം - കേരള ലളിതകലാ അക്കാദമി)
സംഗീത കച്ചേരി : മുഖത്തല ശിവജിയും സംഘവും