രാജാ രവിവര്‍മ്മ
അനുസ്മരണം
2017 ഏപ്രില്‍ 29 ശനി വൈകുന്നേരം 5 മണി
2017 ഏപ്രില്‍ 28, 29, 30
ചിത്രകലാക്യാമ്പ്
രാജാ രവിവര്‍മ്മ സ്മാരക സാംസ്കാരിക നിലയം
കിളിമാനൂര്‍
സുഹൃത്തേ,
വിഖ്യാത ചിത്രകാരനായ രാജാ രവിവര്‍മ്മയുടെ 170-ാം ജന്മദിനം വിപുലമായ പരിപാടികളോടെ കേരള ലളിതകലാ അക്കാദമി ആഘോഷിക്കുകയാണ്. കിളിമാനൂരില്‍ രാജാ രവിവര്‍മ്മ സ്മാരക സാംസ്കാരിക നിലയത്തിലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്. ഏപ്രില്‍ 28, 29, 30 തീയതികളില്‍ ചിത്രകലാ ക്യാമ്പ്, 29-ാം തീയതി അനുസ്മരണ പ്രഭാഷണങ്ങള്‍ എന്നിവ നടക്കുന്നു.
ചിത്രകലാ ക്യാമ്പ് 28-ാം തീയതി വൈകുന്നേരം 4.30ന് ബഹു. തുറമുഖം, മ്യൂസിയം& ആര്‍ക്കോളജി വകുപ്പ് മന്ത്രി ശ്രീ. രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. 29-ാം തീയതി വൈകുന്നേരം 5 മണിക്ക് അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനം ശ്രീ. ബി. സത്യന് എം.എല്‍.എ. നിര്‍വ്വഹിക്കും. ഉദ്ഘാടന പരിപാടിയിലേക്ക് അങ്ങയെ സവിനയം ക്ഷണിക്കുന്നു.
2017 ഏപ്രില്‍ 28, 29, 30
ചിത്രകലാ ക്യാമ്പ്
ഉദ്ഘാടനം
ഏപ്രില്‍ 28 വൈകുന്നേരം 4.30ന്
രാമചന്ദ്രന് കടന്നപ്പള്ളി
(ബഹു. തുറമുഖം, മ്യൂസിയം & ആര്‍ക്കൈവ്സ് വകുപ്പ് മന്ത്രി)
ഏപ്രില്‍ 30 വൈകുന്നേരം 4.30ന്
സര്‍ട്ടിഫിക്കറ്റ് വിതരണം : എം. ഷാജഹാന്
ചിത്രകലാക്യാമ്പില്‍ പങ്കെടുക്കുന്നവര്‍
അനില്‍ സി.പി. നെയ്യാറ്റിന്‍കര, ആര്യനാട് രാജേന്ദ്രന്, അശോക് കുമാര്‍ പാറശാല,
ഭാസി കിളിമാനുര്‍, ദത്തന് ചിറയിന്‍കീഴ്, ജോണ്‍ പുനലാല്‍, കുരിയന്‍ ശബരിഗിരി,
പാര്‍വ്വതി, മോതി, നിതിന്‍, റീന സുനില്‍, റോബര്‍ട്ട് ലോപ്പസ്, എന്‍.കെ. സാനു,
സിത്താര, ഷാജി പാല്‍കുളങ്ങര, ശ്രീജിത്ത് നേമം, സുരേഷ് ബാബു ആറ്റിങ്ങല്‍,
സ്വാതി ജയകുമാര്‍, വര്‍ഗ്ഗീസ് പുനല്ലൂര്