മഴക്കാലം ചിത്രകലാ ക്യാമ്പ്

Submitted by Secretary on

മഴക്കാലം
ചിത്രകലാ ക്യാമ്പ്
2018 ജൂലായ് 17, 18, 19

വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍
തിരുവനന്തപുരം

ഉദ്ഘാടനം : പ്രൊഫ. കാട്ടൂര്‍ നാരായണപിള്ള
(മുന്‍ ചെയര്‍മാന്‍, കേരള ലളിതകലാ അക്കാദമി)

2018 ജൂലൈ 17 വൈകിട്ട് 4.30ന്‌