ഫോട്ടോഗ്രാഫി ഏകാംഗപ്രദര്‍ശനങ്ങള്‍ 2013-2014

 കേരള ലളിതകലാ അക്കാദമിയുടെ 2013-14 വര്‍ഷത്തേക്കുള്ള ഫോട്ടോഗ്രാഫി ഏകാംഗപ്രദര്‍ശനത്തിനായി കലാകാരന്മാരെ തെരഞ്ഞെടുത്തു. മുഹമ്മദ് സാഫി, റിങ്കുരാജ്, ശ്രീധരന്‍ വടക്കാഞ്ചേരി, പ്രതാപ് ജോസഫ്, ടി.എല്‍. ജോണ്‍ എന്നിവരെയാണ് പ്രദര്‍ശനത്തിനായി തെരഞ്ഞെടുത്തത്.