പൂക്കാട്‌ ചിത്രകലാ ക്യാമ്പ്‌

Submitted by Secretary on

പൂക്കാട്‌ ചിത്രകലാ ക്യാമ്പ്‌ 2016 ഫെബ്രുവരി 16-18 പൂക്കാട്‌ കലാലയം, ചേമഞ്ചേരി കോഴിക്കോട്‌ ഉദ്‌ഘാടന സമ്മേളനം ഫെബ്രുവരി 16 രാവിലെ 11ന്‌ സ്വാഗതം: ശ്രീ.യു.കെ.രാഘവന്‍ (പൂക്കാട്‌ കലാലയം, ചിത്രകലാ വിഭാഗം തലവന്‍) അദ്ധ്യക്ഷത: ശ്രീ.ബാലന്‍ കുനിയില്‍ (പ്രസിഡണ്ട്‌, പൂക്കാട്‌ കലാലയം) ഉദ്‌ഘാടനം: വൈക്കം എം.കെ.ഷിബു (സെക്രട്ടറി കേരള ലളിതകലാ അക്കാദമി) അനുഭാഷണം: ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ നന്ദി: ശ്രീ.കെ.ശ്രീനിവാസന്‍ (ജനറല്‍ സെക്രട്ടറി, പൂക്കാട്‌ കലാലയം) സ്‌നേഹാദരങ്ങളോടെ സ്വാഗതം പങ്കെടുക്കുന്ന കലാകാരന്മാര്‍ ഏ.കെ. രമേഷ്‌, സുരേഷ്‌ ഉണ്ണി, ശശികോട്ട്‌, സുബേഷ്‌, ബാലന്‍ താനൂര്‍, ബിജു, കെ.വി., പ്രദീപ്‌ കുമാര്‍, സായിപ്രസാദ്‌, എം.കെ. ചന്ദ്രമോഹന്‍ NIT, ശെല്‍വരാജന്‍ മെഡിക്കല്‍ കോളേജ്‌, ബാലകൃഷ്‌ണന്‍ ഉള്ളിയേരി, പൊന്‍മണി, സന്തോഷ്‌ ചുണ്ട, വര്‍ഗ്ഗീസ്‌ കളത്തില്‍, മധു മടപ്പള്ളി, ദേവപ്രകാശ്‌, അബ്‌ദു റഹിമാന്‍ നടേരി, ഹാരുണ്‍ അല്‍ ഉസ്‌മാന്‍ തിരുവങ്ങൂര്‍