നേമം പുഷ്പരാജ് വ്യാഴാഴ്ച ചുമതലയേല്‍ക്കും

നേമം പുഷ്പരാജ് വ്യാഴാഴ്ച ചുമതലയേല്‍ക്കും

    തൃശൂര്‍ : കേരള ലളിതകലാ അക്കാദമി ചെയര്‍മാനായി നിയമിതനായ നേമം പുഷ്പരാജ് തൃശ്ശൂരിലെ അക്കാദമി ഹെഡ് ഓഫീസില്‍ വ്യാഴാഴ്ച (14.12.2017) കാലത്ത് 10.30ന് ചുമതലയേല്‍ക്കും. ചെയര്‍മാനായിരുന്ന സത്യപാല്‍ രാജി വെച്ച ഒഴിവിലേയ്ക്കാണ് നേമം പുഷ്പരാജിനെ ചെയര്‍മാനായി നിയമിച്ചത്.