ദശദിന ദേശീയ ദാരുശില്പ ക്യാമ്പ്

Submitted by Secretary on

ദശദിന ദേശീയ ദാരുശില്പ ക്യാമ്പ്
2017 ജൂലൈ 5 - 14
ബേക്കല്‍ ഫോര്‍ട്ട്, ബേക്കല്‍, കാസര്‍ഗോഡ്

ഉദ്ഘാടനം
ശ്രീ. ടി. പത്മനാഭന്‍

കാര്യപരിപാടികള്‍

ജൂലായ് 5
വൈകുന്നേരം 5 മണിക്ക് ഉദ്ഘാടനം
ശ്രീ. ടി. പത്മനാഭന്‍
തുടര്‍ന്ന് വി.ടി. മുരളി അവതരിപ്പിക്കുന്ന 'പാട്ടുപുര'

ജൂലായ് 7
വൈകുന്നേരം 5 മണിക്ക്
കവിയരങ്ങ്

പങ്കെടുക്കുന്നവര്‍
(ഡോ. രാവുണ്ണി, രോഷ്‌നി സ്വപ്ന, മണമ്പൂര്‍ രാജന്‍ ബാബു,
വര്‍ഗീസാന്റണി, മാധവന്‍ പുറച്ചേരി, ശ്രീജിത്ത് അരിയല്ലൂര്‍)

ജൂലായ് 9
വെകുന്നേരം 5 മണിക്ക്
സഞ്ജീവ് സുവര്‍ണ അവതരിപ്പിക്കുന്ന
യക്ഷഗാനം

ജൂലായ് 11
വൈകുന്നേരം 5 മണിക്ക്
ഉമ്പായി അവതരിപ്പിക്കുന്ന
ഗസല്‍ സന്ധ്യ

ജൂലായ് 13
വൈകുന്നേരം 5 മണിക്ക്
കലാപാഠശാല ആറങ്ങോട്ടുകര അവതരിപ്പിക്കുന്ന നാടകം
'കാളഭൈരവന്‍'

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍
ചിത്ര ഇ.ജി., ഗംഗുറാം വ്യാം, ജോണ്‍സണ്‍ വേലൂര്‍,
മുരളി ചേര്‍പ്പ്, നരേന്ദ്രന്‍ കെ.വി., പവിത്രന്‍ പരിയാരം,
പ്രശാന്ത് ടി.പി., പ്രസന്നകുമാര്‍, രാജേഷ് ആചാരി, രാമമൂര്‍ത്തി,
ഡോ. എ. രനീഷ്, ശന്തനു ഡേ, സുഗ്‌നന്ദി വ്യാം
വിശ്വനാഥന്‍ കേരളവര്‍മ്മന്‍, വില്‍സണ്‍ പൂക്കോയ്‌