ത്രിദിന ചിത്രകലാ ക്യാമ്പ് - വട്ടിയൂര്‍ക്കാവ്

Submitted by Secretary on

ത്രിദിന ചിത്രകലാ ക്യാമ്പ്
2018 ഒക്‌ടോബര്‍ 13, 14, 15
ഗുരു ഗോപിനാഥ് നടനഗ്രാമം, വട്ടിയൂര്‍ക്കാവ്

ഉദ്ഘാടനം
കെ. ആന്‍സലന്‍ എം.എല്‍.എ.

2018 ഒക്‌ടോബര്‍ 13 രാവിലെ 10 മണി

സഹകരണം
ശ്രീ. ചിത്തിര തിരുനാള്‍ സ്മാരക സംഗീത നാട്യ കലാകേന്ദ്രം

 

പങ്കെടുക്കുന്നവര്‍
പ്രകൃതി ബാബു, രഞ്ജിത്ത് ആര്‍.വി., രാധാകൃഷ്ണന്‍, ജസ്റ്റിന്‍ രാജ്, പ്രിയ മനോജ്, സോമന്‍ ആര്‍ട്ടിസ്റ്റ്, അരുണ്‍ ഗോകുല്‍ , രാജേഷ് ചിറപ്പാട്, ബാബു കാട്ടാക്കട,   ബിനുകുമാര്‍ എസ്. , ജോയി പാമ്പാക്കുട , അനില്‍ രൂപചിത്ര, ഖുശി പട്ടേല്‍, വിജി ബി., ഷിബുരാജ് എസ്.കെ., സുനു കോവളം, രാജന്‍ തിരുമല , രഞ്ജുഷന്‍,  നീതു ബാബു, ഹരികുമാര്‍, അനില്‍ പ്ലാങ്കാല, പോള്‍ പട്ടത്താനം, കെ. മണികണ്ഠന്‍