'ട്രൂത്ത്'

കേരള ലളിതകലാ അക്കാദമി അവതരിപ്പിക്കുന്ന സണ്ണി മാനന്തവാടിയുടെ ചിത്രപ്രദര്‍ശനം 2013 നവംബര്‍ 1ന് എറണാകുളം ദര്‍ബാര്‍ഹാള്‍ കലാകേന്ദ്രത്തില്‍ ആരംഭിക്കുന്നു. മാനന്തവാടി സ്വദേശിയും ചിത്രകലാ അദ്ധ്യാപകനുമായ സണ്ണിയുടെ ഈ ചിത്രപ്രദര്‍ശനത്തിന് 'ട്രൂത്ത്' എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. 2013 നവംബര്‍ 1 ന് രാവിലെ 11 മണിക്ക് ആരംഭിക്കുന്ന പ്രദര്‍ശനം നവംബര്‍ 7ന്  സമാപിക്കും.