ടെണ്ടറുകള്‍ ക്ഷണിക്കുന്നു

ടെണ്ടറുകള്‍ ക്ഷണിക്കുന്നു
കേരള ലളിതകലാ അക്കാദമിയുടെ കിളിമാനൂര്‍ രാജാരവിവര്‍മ്മ സ്മാരക നിലയത്തില്‍ സോളാര്‍ സിസ്റ്റം, ഡീസല്‍ ജനറേറ്റര്‍ എന്നിവ സ്ഥാപിക്കുന്നതിന് ടെണ്ടറുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 12.10.2021 വരെ നീട്ടിയിരിക്കുന്നു. വിശദാംശങ്ങള്‍ www.lalithkala.org വെബ്‌സൈറ്റില്‍ ലഭ്യമാകും.