Kalo
വുഡ്കട്ട് പ്രിന്റുകളുടെ പ്രദര്‍ശനം
ജയേഷ് കെ.കെ.
2018 ജനുവരി 23 - 30
അക്കാദമി ആര്‍ട്ട് ഗ്യാലറി
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല, കാലടി
ഉദ്ഘാടനം : ഡോ: ധര്‍മ്മരാജ് അടാട്ട്
(ബഹു.വൈസ്ചാന്‍സലര്‍, ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല, കാലടി)
ജനുവരി 23 രാവിലെ 11 മണിക്ക്