ചിത്രപ്രദര്‍ശനം - 'വര്‍ഷഋതു' ക്യാമ്പിലെ ചിത്രങ്ങള്‍

Submitted by Secretary on

ചിത്രപ്രദര്‍ശനം
'വര്‍ഷഋതു' ക്യാമ്പിലെ ചിത്രങ്ങള്‍
2018 സെപ്തംബര്‍ 28 മുതല്‍ ഒക്ടോബര്‍ 15 വരെ
8 പോയിന്റ് ആര്‍ട്ട് കഫേ, ആശ്രാമം, കൊല്ലം

ഉദ്ഘാടനം
ശ്രീ.മുകേഷ് എം.എല്‍.എ.
2018 സെപ്തംബര്‍ 28 വൈകുന്നേരം 5 മണി