ചിത്രകലാ ക്യാമ്പ്
ഗ്രാമകം - 2018 നാടകോത്സവത്തോടനുബന്ധിച്ച്
ഇഫ് ക്രിയേഷന്‍സ് വേലൂരുമായി സഹകരിച്ച്
2018 ഏപ്രില്‍ 6-10
ഗവ : ആര്.എസ്.ആര്.വി.ഹയര്‍സെക്കണ്ടറി സ്കൂള്‍
ഏപ്രില്‍ 6 വൈകിട്ട് 6 മണിക്ക്
ഉദ്ഘാടനം : ശ്രീ. വിജയകുമാര്‍ മേനോന്
(കലാനിരൂപകന്)
കാര്യപരിപാടി
2018 ഏപ്രില്‍ 6 വൈകിട്ട് 6 മണിക്ക്
സ്വാഗതം : ശ്രീ. ജ്യോതിരാജ് മായമ്പിള്ളി
(ക്രിയേറ്റീവ് കോണ്ട്രിബ്യൂഷന് കമ്മിറ്റി ചെയര്മാന്
ഗ്രാമകം നാടകോത്സവ സംഘാടക സമിതി)
അദ്ധ്യക്ഷന്‍ : ശ്രീ. എന്‍ രാധാകൃഷ്ണന് നായര്‍
(സെക്രട്ടറി, കേരള ലളിതകലാ അക്കാദമി)
ഉദ്ഘാടനം : ശ്രീ. വിജയകുമാര്‍ മേനോന്
(കലാനിരൂപകന്)
ആശംസകള്‍ : ശ്രീ. പുഷ്പാകരന്‍ കടപ്പത്ത്
(കേരള ലളിതകലാ അക്കാദമി അംഗം)
: ശ്രീ. ശ്രീജ പള്ളം
(കേരള ലളിതകലാ അക്കാദമി നിര്‍വ്വാഹകസമിതി അംഗം)
: ശ്രീ. ജോണ്സന് വേലൂര്‍
: ശ്രീ. ടി.കെ. നമ്പീശന് മാസ്റ്റര്‍
: ശ്രീ. സൂര്യശര്മ്മന് മാസ്റ്റര്‍
നന്ദി : ശ്രീ. ശര്‍മ്മ ജി.
(ക്രിയേറ്റീവ് കോണ്ട്രിബ്യൂഷന് കമ്മിറ്റി കണ്‍വീനര്‍
ഗ്രാമകം നാടകോത്സവ സംഘാടക സമിതി)
ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ :
അശോകന് എയ്യാല്‍, അശ്വതി കെ.യു, ബിജിത്ത്, ദിനേഷ് പി.ജി., കെ.ടി.ജയന്, ജോണ്സന് നമ്പഴിക്കാട്, ജോസ് പി.ഒ., ജ്യോതിബാസ്, ജ്യോതിരാജ് മയ്യമ്പിള്ളി, ലതാദേവി, ലിയോണ്‍, മനു കുറുമാല്‍, മാര്ട്ടിന് ഒ.സി., മോഹന്‍ദാസ് കിരാലൂര്‍, മോഹനന് കെ.കെ., മുകുന്ദന് എ.വി., നിരഞ്ജന വര്‍മ്മ, ടി.പി. പ്രേംജി, ശര്‍മ്മ പി.ജി., സംഗീത് ലാല്‍, ശ്യാം സുന്ദര്‍, കെ.യു. സുധീഷ്, സുഗതന്,
വേലൂര്‍ കാര്ത്തികേയന്, വിഷ്ണു വി.വി.