ക്വട്ടേഷന്‍ നോട്ടീസ് - വീഡിയോ ഡോക്യുമെന്റേഷന്‍, സോഷ്യല്‍ മീഡിയ ലൈവ് തുടങ്ങിയ ജോലികള്‍

ക്വട്ടേഷൻ നോട്ടീസ്

കേരള ലളിതകലാ അക്കാദമിയുടെ പരിപാടികൾ വീഡിയോ വീഡിയോ ഡോക്യൂമെന്റഷന് , സോഷ്യൽ മീഡിയ ലൈവ് തുടങ്ങി ഒരു വർഷത്തേക്ക്  ജോലികൾ ചെയ്യുന്നതിനായി താൽപര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഏറ്റവും കുറഞ്ഞ നിരക്കിൽ മുദ്രവെച്ച കവറുകളിൽ ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

Quotation Notice & Application Format (download here)