ക്വട്ടേഷന്‍ നോട്ടീസ്‌

ക്വട്ടേഷന്‍ നോട്ടീസ്

വിഷയം    :    കേരള ലളിതകലാ അക്കാദമി - ഗാലറികളിലേക്ക് ആവശ്യമായ സ്‌ക്രീന്‍ അനുബന്ധ സാമഗ്രികള്‍ വാങ്ങുന്നത് സംബന്ധിച്ച്.
                                                                  .................
കേരള ലളിതകലാ അക്കാദമിയുടെ വിവിധ ഗാലറികളിലേക്ക് ആവശ്യമായ സ്‌ക്രീന്‍ അനുബന്ധ സാമഗ്രികള്‍ നല്‍കുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ഏറ്റവും കുറഞ്ഞ നിരക്കിലുള്ള  (ജി.എസ്.ടി. ഉള്‍പ്പെടെ) ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.
വിശദാംശങ്ങള്‍
Sl.No.    Description                                    Qty
1.    Matrix Instalock Screen - size 8' x 6'     (05 Nos)
2.    Tripod Stand for Screen - size 8' x 6'     (10 Nos)
    
ക്വട്ടേഷനുകള്‍ 2019 ജനുവരി 11ന് വൈകിട്ട് 5 മണിക്ക് മുന്‍പായി സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, ചെമ്പൂക്കാവ്, തൃശ്ശൂര്‍ - 680 020 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്. ലഭിച്ച ക്വട്ടേഷനുകള്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള പൂര്‍ണ്ണ അധികാരം സെക്രട്ടറിയില്‍ നിക്ഷിപ്തമാണ്.