കെ. ബാലകൃഷ്ണകുറുപ്പ് അനുസ്മരണ ചിത്രപ്രദര്‍ശനം

Submitted by Secretary on

കെ. ബാലകൃഷ്ണകുറുപ്പ് അനുസ്മരണ
ചിത്രപ്രദര്‍ശനം

2016 ഏപ്രില്‍ 12-21
ഉദ്ഘാടനം : ശ്രീ. കെ.എല്‍. മോഹനവര്‍മ്മ

2016 ഏപ്രില്‍ 12, രാവിലെ 11ന്

സുഹൃത്തെ,
മണ്‍മറഞ്ഞ പ്രശസ്ത ചിത്രകാരനായ ബാലകൃഷ്ണകുറുപ്പിനെ അനുസ്മരിച്ചുകൊണ്ട്  2016 ഏപ്രില്‍ 12 മുതല്‍ 21 വരെ എറണാകുളം ദര്‍ബാര്‍ഹാള്‍ കലാകേന്ദ്രത്തില്‍വെച്ച് അദ്ദേഹത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. സ്‌നേഹാദരങ്ങളോടെ ഏവര്‍ക്കും സ്വാഗതം.

കാര്യപരിപാടി
എറണാകുളം ദര്‍ബാര്‍ഹാള്‍ കലാകേന്ദ്രം
2016 ഏപ്രില്‍ 12, രാവിലെ 11ന്
സ്വാഗതം : വൈക്കം എം.കെ. ഷിബു (സെക്രട്ടറി, കേരള ലളിതകലാ അക്കാദമി)
അദ്ധ്യക്ഷന്‍ : പ്രൊഫ. കാട്ടൂര്‍ നാരായണപിള്ള (ചെയര്‍മാന്‍, കേരള ലളിതകലാ അക്കാദമി)
ഉദ്ഘാടനം : ശ്രീ. കെ.എല്‍. മോഹനവര്‍മ്മ
അനുസ്മരണം : ശ്രീ. പി.എന്‍. കൃഷ്ണന്‍കുട്ടി നായര്‍ (വൈസ് ചെയര്‍മാന്‍, കേരള ലളിതകലാ അക്കാദമി)
ജി. ഉണ്ണികൃഷ്ണന്‍
കൃതജ്ഞത : ശ്രീ. ടി.ആര്‍. ഉദയകുമാര്‍ (നിര്‍വ്വാഹക സമിതി അംഗം, കേരള ലളിതകലാ അക്കാദമി)