കാര്‍ട്ടൂണ്‍ കലയും, കലാപവും - ദ്വിദിന കാര്‍ട്ടൂണ്‍ ക്യാമ്പ്

Submitted by Secretary on

കാര്‍ട്ടൂണ്‍
കലയും, കലാപവും
ദ്വിദിന കാര്‍ട്ടൂണ്‍ ക്യാമ്പ്
2018 ഫെബ്രുവരി 17, 18
ഉദ്ഘാടനം :
കെ. രാധാകൃഷ്ണന്‍ (മുന്‍ നിയമസഭ സ്പീക്കര്‍)
ഫെബ്രുവരി 17 രാവിലെ 10ന്

ക്ലാസ്സുകള്‍
എം.എ. ബേബി, ആര്‍.എസ്.ബാബു, ഉണ്ണികൃഷ്ണന്‍ കെ., സുധീര്‍ നാഥ്,
തോമസ് ആന്റണി, മോഹന്‍ദാസ്, ബൈജു പൗലോസ്, ടി.കെ. സുജിത്

തേക്കിന്‍കാട് മൈതാനം
 തൃശൂര്‍