കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനങ്ങള്‍ 2013-2014

 കേരള ലളിതകലാ അക്കാദമിയുടെ 2013-14 വര്‍ഷത്തേക്കുള്ള കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനത്തിനായി കലാകാരന്മാരെ തെരഞ്ഞെടുത്തു. ശ്രീ.കെ.ബി.ഹരികുമാര്‍ (തിരുവനന്തപുരം), ശ്രീ. എം. അജയകുമാര്‍ (വടകര) എന്നിവരെയാണ് പ്രദര്‍ശനത്തിനായിതെരഞ്ഞെടുത്തത്.