കായംകുളം ആര്‍ട്ട് ഗ്യാലറി ഉദ്ഘാടനം, ദേശീയ ചിത്ര പ്രദര്‍ശനം, സ്‌നേഹപൂര്‍വ്വം ചിത്രകലാക്യാമ്പ്

Submitted by Secretary on

കായംകുളം ആര്‍ട്ട് ഗ്യാലറി ഉദ്ഘാടനം
2018 ജൂലായ് 20ന് (വെള്ളി) വൈകിട്ട് 4 മണി
ഉദ്ഘാടനം : ശ്രീമതി. പ്രതിഭ ഹരി (എം.എല്‍.എ)

 

ദേശീയ ചിത്ര പ്രദര്‍ശനം
2018 ജൂലായ് 20 മുതല്‍ 30 വരെ

 

സ്‌നേഹപൂര്‍വ്വം ചിത്രകലാക്യാമ്പ്
2018 ജൂലായ് 20, 21, 22

കാര്യപരിപാടി

ജൂലൈ 20ന് (വെള്ളി) വൈകിട്ട് 4 മണി

സ്വാഗതം     :    ശ്രീ. പൊന്ന്യം ചന്ദ്രന്‍
        (സെക്രട്ടറി, കേരള ലളിതകലാ അക്കാദമി)

അദ്ധ്യക്ഷത     :    ശ്രീ. നേമം പുഷ്പരാജ്
        (ചെയര്‍മാന്‍, കേരള ലളിതകലാ അക്കാദമി)

ഉദ്ഘാടനം    :    ശ്രീമതി. പ്രതിഭ ഹരി
        (കായംകുളം എം.എല്‍.എ.)

വിശിഷ്ടാതിഥികള്‍    :    ശ്രീ. സി.കെ. സദാശിവന്‍
        (മുന്‍ എം.എല്‍.എ.)

    :    ശ്രീ. ശിവദാസന്‍
        (മുന്‍സിപ്പല്‍ ചെയര്‍മാന്‍)

കൃതജ്ഞത    :    ശ്രീ. കാരക്കാമണ്ഡപം വിജയകുമാര്‍
        (കേരള ലളിതകലാ അക്കാദമി നിര്‍വ്വാഹകസമിതി അംഗം)

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍

കെ.കൃഷ്ണന്‍കുട്ടന്‍ വാര്യര്‍, ഗോപിദാസ് എം., കെ.എ.ശങ്കുണ്ണി, ചിക്കൂസ് ശിവന്‍, രവീന്ദ്രന്‍ പിള്ള, പ്രഭ പാല, രാജപ്പന്‍ ആചാരി, പി.പി.സുമനന്‍, ഡെസ്‌മോണ്ട് റെബെയ്‌റോ, ജി.ഓമനക്കുട്ടന്‍പിള്ള, മഹാദേവന്‍ കലാലയ, കെ.ഡി.ആനന്ദന്‍, ടി.എ.എസ്.മേനോന്‍, റാംമോഹന്‍ലാല്‍ പി.ആര്‍, രമണിക്കുട്ടി അമ്മ

 

ചിത്രകലാ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നവര്‍
കെ.സി.എസ്.പണിക്കര്‍, ഭൂപന്‍ ഖക്കര്‍, ഗുലാം മുഹമ്മദ് ഷെയ്ക്ക്, ലക്ഷ്മഗൗഡ്, എ. രാമചന്ദ്രന്‍, സുധീര്‍ പട്‌വര്‍ദ്ധന്‍, അഞ്ജലി ഇള മേനോന്‍, കെ. മാധവമോനോന്‍, ടി.കെ.പത്മിനി, ഡി.എല്‍.എന്‍ റെഡ്ഡി, ഡഗ്ലസ്സ്, കെ.കെ. ഹെബ്ബാര്‍, സന്താനരാജ്, മനു പരേക്, എസ്.ജി. വാസുദേവ്, പി. ഗോപിനാഥ്, ആര്‍.ബി.ഭാസ്‌കരന്‍