കാണിയുടെ നിര്‍ണ്ണയാധാരങ്ങള്‍ - ഷിബി ബാലകൃഷ്ണന്‍, സ്മിജ വിജയന്‍, സെബിന്‍ ജോസഫ്, ജയശ്രീ പി.ജി., ആന്റോ ജോര്‍ജ്ജ്

Submitted by Secretary on

Allograph of visions
കാണിയുടെ നിര്‍ണ്ണയാധാരങ്ങള്‍

സംഘചിത്ര-ശില്പപ്രദര്‍ശനം

ഷിബി ബാലകൃഷ്ണന്‍, സ്മിജ വിജയന്‍, സെബിന്‍ ജോസഫ്, ജയശ്രീ പി.ജി., ആന്റോ ജോര്‍ജ്ജ്

2018 ഫെബ്രുവരി 17 - 23
ചിത്രശാല ആര്‍ട്ട് ഗ്യാലറി, തൃശ്ശൂര്‍

ഉദ്ഘാടനം : ശ്രീ. സി.ആര്‍. രാജന്‍  (നടന്‍)
ആശംസകള്‍:  ശ്രീ. എം.വി. നാരായണന്‍

ഫെബ്രുവരി 17 വൈകീട്ട് 4 മണിക്ക്‌