കലാഗ്രാമം - സംസ്ഥാന ചിത്രകലാ ക്യാമ്പ്‌

Submitted by Secretary on

കലാഗ്രാമം
സംസ്ഥാന ചിത്രകലാ ക്യാമ്പ്‌
2016 മാര്‍ച്ച്‌ 22-24

ആഗോള കലാഗ്രാമം
കാക്കണ്ണന്‍പാറ, കണ്ണൂര്‍

ഉദ്‌ഘാടനം
പ്രൊഫ; കാട്ടൂര്‍ നാരായണപിള്ള

മാര്‍ച്ച്‌ 22 രാവിലെ 11ന്‌

പങ്കെടുക്കുന്ന കലാകാരന്മാര്‍
അശോകന്‍ ചെറുവത്തൂര്‍, ബാബു കെ.പി., ബിജിമോള്‍ കെ.സി., ബിജി പി. ഭാസ്‌കര്‍ ജോര്‍ജ്ജ്‌ ജോസഫ്‌, ജയേഷ്‌ പറോളി, ജിമിന്‍രാജ്‌ കെ.കെ., ജിഷ്‌ണ ലിമേഷ്‌ ജോണ്‍സണ്‍, ജോയ്‌ എ.എം., ജ്യോതിരാജ്‌ എം., ലാവണ്യ ബാബു, മിനിജ ആനന്ദ്‌, നിഷ ഭാസ്‌കരന്‍, പ്രജീഷ്‌ യു., രാജപ്പന്‍ ആചാരി സി., രാജി വിജയകുമാര്‍, സജീവ്‌ കീഴാരിയൂര്‍, സജീവ്‌ കൊങ്ങോര്‍പ്പിള്ളി, സര്‍ജാന, ഷമിന പി.കെ., ഷിബു ശിവ്‌റാം, ഷൈന്‍ കരുണാകരന്‍, സുധീഷ്‌ ടി. മലയില്‍, തോലില്‍ സുരേഷ്‌

കണ്‍വീനര്‍
ശശികല
(മെമ്പര്‍, കേരള ലളിതകലാ അക്കാദമി)