കണ്ണിറുക്കി കാലം - കാര്‍ട്ടൂണിസ്റ്റ് ഉണ്ണികൃഷ്ണന്‍

Submitted by Secretary on

കേരള ലളിതകലാ അക്കാദമി
തൃശ്ശൂര്‍

അവതരിപ്പിക്കുന്ന

കണ്ണിറുക്കി കാലം
കാര്‍ട്ടൂണ്‍ പ്രദര്‍ശനം

കാര്‍ട്ടൂണിസ്റ്റ് ഉണ്ണികൃഷ്ണന്‍

2018 മാര്‍ച്ച് 17-23
ചിത്രശാല ആര്‍ട്ട് ഗ്യാലറി, തൃശ്ശൂര്‍

2018 മാര്‍ച്ച് 17 ശനിയാഴ്ച വൈകീട്ട് 5 മണിക്ക്

ഉദ്ഘാടനം : സത്യന്‍ അന്തിക്കാട്
(പ്രശസ്ത ചലച്ചിത്ര സംവിധായകന്‍)

സാന്നിദ്ധ്യം:  അശോകന്‍ ചെരുവില്‍ (സാഹിത്യകാരന്‍)

എം.കെ. കൃഷ്ണകുമാര്‍ (മാതൃഭൂമി ന്യൂസ് എഡിറ്റര്‍)
കാര്‍ട്ടൂണിസ്റ്റ് മധൂസ് (കേരള കാര്‍ട്ടൂണ്‍ അക്കാദമി എക്‌സിക്യൂട്ടീവ് അംഗം)

 

സ്‌നേഹാദരങ്ങളോടെ സ്വാഗതം

 

ഗ്യാലറി സമയം : രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6.30വരെ