ഓര്‍മ്മ സംസ്ഥാന ചിത്രകലാ ക്യാമ്പ്‌

Submitted by Secretary on

ഓര്‍മ്മ
സംസ്ഥാന ചിത്രകലാ ക്യാമ്പ്‌
2016 ഏപ്രില്‍ 6 - 8

എ.വി. ഹൈസ്‌കൂള്‍, പൊന്നാനി

കെ.സി.എസ്‌. പണിക്കര്‍, ടി.കെ. പത്മിനി
സി.എന്‍. കരുണാകരന്‍
അനുസ്‌മരണം
സഞ്ചരിക്കുന്ന ചിത്രശാല പ്രദര്‍ശനം

ഉദ്‌ഘാടനം : ആര്‍ട്ടിസ്റ്റ്‌ നമ്പൂതിരി

ഏപ്രില്‍ 6 രാവിലെ 10.30ന്‌

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍

അജിതന്‍ പുതുമന, അനില്‍ അഷ്‌ടമുടി, അനില്‍ ബി. കൃഷ്‌ണ, വി. ഭാസ്‌ക്കര്‍ദാസ്‌, എ. ബിനില്‍, ദയാനന്ദന്‍ കെ.വി., പി.എസ്‌. ഗോപി, ഗോപു പട്ടിത്തറ, ജെയിന്‍ കെ.ജി.,
ജോണ്‍സണ്‍ എന്‍.ജി., ലതാദേവി എന്‍.ബി., കെ.എം. നാരായണന്‍, നേഹ വിന്‍സെന്റ്‌, പൊന്മണി തോമസ്‌, രമേഷ്‌ കോവുമ്മല്‍, രന്‍ജിത്ത്‌ ലാല്‍, റെജിന്‍ പി. തോമസ്‌, പി.കെ. സദാനന്ദന്‍, കെ.എന്‍. ശശിധരന്‍, സിന്ധു, ഷാജി അപ്പുക്കുട്ടന്‍, സിറാജ്‌ ടി.വി., സ്‌മിജ വിജയന്‍, ശ്രീജ പള്ളം,
ഇ. സുധാകരന്‍, താജുദ്ദീന്‍ എന്‍., ഉസ്‌മാന്‍ പരുതൂര്‍, ശ്രീരാജ്‌ വി.പി., ഉഷ പി.കെ., വിനോദ്‌ അടൂര്‍, എല്‍ദോ ടി.എ.

ക്യാമ്പ്‌ കണ്‍വീനര്‍
കെ.യു കൃഷ്‌ണകുമാര്‍
(അക്കാദമി നിര്‍വ്വാഹകസമിതി അംഗം)