ഏകാംഗ ശില്പ പ്രദര്‍ശനം - ശരത്കുമാര്‍ എം.ആര്‍

Submitted by Secretary on

ഏകാംഗ ശില്പ പ്രദര്‍ശനം
ശരത്കുമാര്‍ എം.ആര്‍
2018 ഒക്ടോബര്‍ 10 മുതല്‍ 16 വരെ  
ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറി കോഴിക്കോട്  

ഉദ്ഘാടനം
ഹോച്മിന്‍
(ശില്പി ചിത്രകാരന്‍)
2018 ഒക്ടോബര്‍ 10 വൈകുന്നേരം 5 മണി

 

 

ഉദ്ഘാടനം: ഹോച്ച്മിന്‍ (ശില്പി - ചിത്രകാരന്‍)
 
മുഖ്യാതിഥി : ഡോ. ഷാജു നെല്ലായി (കലാനിരൂപകന്‍)

ആശംസകള്‍
റോബര്‍ട്ട് വി.ജെ (ശില്പി)
ശ്രീനി ശ്രീകാലം മണി (തിയ്യേറ്റര്‍ ആര്‍ട്ടിസ്റ്റ്)
ആന്റോ ജോര്‍ജ്ജ് (ആര്‍ട്ടിസ്റ്റ്)
സ്മിജ വിജയന്‍ (ആര്‍ട്ടിസ്റ്റ്)

 

2018 ഒക്‌ടോബര്‍ 16 വൈകുന്നേരം 5.30 മണി
കാലടി ശ്രീ. ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല
തീയേറ്റര്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന
നാടകം