ഏകാംഗ-ഗ്രൂപ്പ്‌ പ്രദര്‍ശനങ്ങള്‍ 2014-15

ആഗസ്റ്റ്‌ 22, 2014

ഏകാംഗ-ഗ്രൂപ്പ്‌ പ്രദര്‍ശനങ്ങള്‍ 2014-15

കേരള ലളിതകലാ അക്കാദമിയുടെ 2014-2015 വര്‍ഷത്തെ ഏകാംഗ-ഗ്രൂപ്പ്‌ പ്രദര്‍ശനത്തിനുള്ള (ചിത്രം, ശില്‌പം) കാലാകാരി/കലാകാരന്മാരെ തെരഞ്ഞെടുത്തു.
കൃഷ്‌ണ ജനാര്‍ദ്ദന, പുഷ്‌പാകരന്‍ കെ.കെ., രഞ്‌ജി വിശ്വനാഥ്‌, സുരേഷ്‌ കൂത്തുപറമ്പ്‌, ബിജു സി. ഭരതന്‍, ശിവന്‍ ജി., പൊന്മണി തോമസ്‌, ഹരീന്ദ്രന്‍ ചാലാട്‌, ബിനില്‍ എ., മോഹന്‍, സുനില്‍ ലിനസ്‌ ഡെ, ജിജുലാല്‍ വി.എം., ബെന്നി പോള്‍, തോമസ്‌ കുര്യന്‍, ശ്രീകാന്ത്‌ നെട്ടുര്‍, സുരേഷ്‌ ബുദ്ധ, മത്തായി കെ.ടി., എം. നാരായണന്‍ നമ്പൂതിരി, ബിനോയ്‌ പി.ജെ., പ്രതാപന്‍ ജി., ശ്രീകല എ., സാജു മണ്ണത്തൂര്‍, പ്രശാന്തന്‍ ഡി., ശാന്ത സി., എ.കെ. ശിവദാസ്‌, സന്തോഷ്‌ കുമാര്‍ ഇ. എന്നിവരെ ഏകാംഗപ്രദര്‍ശനത്തിന്‌ തെരഞ്ഞെടുത്തു.
1. വിക്രം ആര്‍.വി. (കെ.എന്‍. ഹരിഹരന്‍, റോബര്‍ട്ട്‌ വി.ജെ., ശ്രീജിത്ത്‌ വി.സി.,), 2. ജെയിന്‍ കെ.ജി. (ബിജി പി. ഭാസ്‌കര്‍, അനിരുദ്ധ്‌ രാമന്‍), 3. സൂരജ കെ.എസ്‌. (സിജിന വി.വി., നിഖില്‍ പി.ആര്‍, ലാവണ്യ എ., ജയേഷ്‌ കെ.കെ.), 4. സുനില്‍ അശോകപുരം (ജോണ്‍സ്‌ മാത്യു, കെ. സുധീഷ്‌), 5. ജിതിന്‍ലാല്‍ എന്‍. ആര്‍. (ബേസില്‍ ബേബി, മുഹമ്മദ്‌ നിസാര്‍), 6. നിനിത മനു (സൗമ്യ എന്‍.എസ്‌., ബിജിമോള്‍ കെ.സി., അനുശ്രീ ഇ., ലാസ്യ ടി.ആര്‍.) എന്നിവരുടെ 6 ഗ്രൂപ്പുകളെ ഗ്രൂപ്പ്‌ പ്രദര്‍ശനത്തിനും തിരഞ്ഞെടുത്തു.

വൈക്കം എം.കെ.ഷിബു
സെക്രട്ടറി