ഏകാംഗപ്രദര്‍ശനങ്ങള്‍ 2013-14

കേരള ലളിതകലാ അക്കാദമിയുടെ 2013-14 വര്‍ഷത്തെ ഏകാംഗപ്രദര്‍ശനത്തിനുള്ള (ചിത്രം, ശില്പം) കലാകാരി/കലാകാരന്മാരെ തെരഞ്ഞെടുത്തു. ശ്രീലാല്‍ കെ.എസ്., ബാബു നമ്പൂതിരി, സുരേഷ് കെ. നായര്‍, ജി. ഉണ്ണികൃഷ്ണന്‍, ടി.ആര്‍. രാജേഷ്, അജികുമാര്‍ ആര്‍. സജീഷ് പി.എ., അഖില്‍ മോഹന്‍, മോഹന്‍ പാഡ്രെ, ഗ്രീഷ്മ ഗോപാലന്‍, രാജേന്ദ്രന്‍ പുല്ലൂര്‍, ശ്രീജ പള്ളം, സണ്ണി പി.സി., അജീഷ് എ. രാജ്, സനേഷ് കൊല്ലനാണ്ടി, വര്‍ഗ്ഗീസ് കളത്തില്‍, ഷിനോജ് ചോറന്‍, വിജില്‍ ചൂലിയാട്, സി.കെ. ഷാജി, ബാസ്‌ക്കര്‍ ദാസ്, ഷിബു ശിവ്‌റാം, ശരത് ചന്ദ്രന്‍, ധന്യ എം.സി., കെ.കെ. ശശി, സൂരജ് ആര്‍., ഉഷാ രാമചന്ദ്രന്‍, ഡാനി നന്ദന്‍, വി. സതീശന്‍ എന്നിവരെയാണ് ഏകാംഗപ്രദര്‍ശനത്തിന് തെരഞ്ഞെടുത്തത്.