എം.വി. ദേവന്‍ അനുസ്മരണം

Submitted by Secretary on

എം.വി. ദേവന്‍
അനുസ്മരണം

2017 ഏപ്രില്‍ 29
രാവിലെ 10 മണി

ദര്‍ബാര്‍ഹാള്‍ കലാകേന്ദ്രം
എറണാകുളം

സുഹൃത്തെ,

    പ്രമുഖ കലാനിരൂപകനും ചിത്രകാരനുമായ എം.വി.ദേവന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് 3 വര്‍ഷം തികയുകയാണ്. കലാമേഖലയില്‍ നിസ്തുലമായ സേവനം നിര്‍വ്വഹിച്ച എം.വി. ദേവന്റെ ക്രിയാത്മക സംഭാവനകളെ ഓര്‍ക്കുന്നതിനായി അദ്ദേഹത്തിന്റെ ചരമദിനമായ ഏപ്രില്‍ 29ന് ശനിയാഴ്ച രാവിലെ 10 മണിക്ക് എറണാകുളം ദര്‍ബാര്‍ഹാള്‍ ഗ്യാലറിയില്‍ ലളിതകലാ അക്കാദമി അനുസ്മരണം  സംഘടിപ്പിക്കുകയാണ്. പ്രസ്തുത ചടങ്ങളില്‍ താങ്കളുടെ സാന്നിധ്യം വിലപ്പെട്ടതായി കരുതുന്നു.

കാര്യപരിപാടി

2017 ഏപ്രില്‍ 29 രാവിലെ 10 മണി

അദ്ധ്യക്ഷന്‍ :    സത്യപാല്‍

ഉദ്ഘാടനം    :    പ്രൊഫ. എം.കെ. സാനു

സ്മാരക പ്രഭാഷണം    :    പി. സുധാകരന്‍

അനുസ്മരണ പ്രഭാഷണം    :    കെ.എ. ഫ്രാന്‍സിസ്‌