HAMARTIA - സജിത് പുതുക്കലവട്ടം

Submitted by Secretary on

HAMARTIA

ഏകാംഗ ചിത്ര പ്രദര്‍ശനം
സജിത് പുതുക്കലവട്ടം

2018 ഒക്ടോബര്‍ 25 മുതല്‍ 31 വരെ
കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറി
കോഴിക്കോട്

ഉദ്ഘാടനം
ജോണ്‍സ് മാത്യു
ചിത്രകാരന്‍
ഒക്ടോബര്‍ 25 വൈകുന്നേരം 5 മണി