ഏകദിന ചിത്രകലാ ക്യാമ്പ് - എറണാകുളം

Submitted by Secretary on

കേരള ലളിതകലാ അക്കാദമി എറണാകുളം ജില്ലയിലെ കലാകാരന്മാര്‍ക്കായി ഇടപ്പിള്ളി മാധവന്‍ നായര്‍ ഫൗണ്ടേഷനില്‍ (കേരള ഹിസ്റ്ററി മ്യൂസിയം) ഏകദിന ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2012 ഡിസംബര്‍ 21 രാവിലെ 09.30ന് എറണാകുളം ജില്ലാ കളക്ടര്‍ ശ്രീ. പി.ഐ. ഷെയ്ക്ക് പരീത് ഐ.എ.എസ്. ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങിലേയ്ക്ക് താങ്കളെ സുഹൃദ് സമേതം സ്വാഗതം ചെയ്യുന്നു.